Here in this video we discuss about a permanent solution for baldness using banana and beer.
കഷണ്ടി ഇന്നത്തെ കാലത്ത് പുരുഷന്‍മാരെ വലക്കുന്നത് ചില്ലറയല്ല. പലപ്പോഴും പല വിധത്തിലാണ് കഷണ്ടിയെ പ്രതിരോധിക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ കഷണ്ടിക്ക് ഏതെങ്കിലും തരത്തില്‍ പരിഹാരം കാണുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കൂടി നമ്മള്‍ കണക്കാക്കേണ്ടതുണ്ട്.
കാരണം മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമായ പല മരുന്നുകള്‍ക്കും കഷണ്ടിയെ പ്രതിരോധിക്കാന്‍ കഴിയും എന്ന് പറയുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. എന്നാല്‍ കഷണ്ടി പ്രതിരോധിക്കാന്‍ ഇന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ബിയറും പഴവും മതി. എങ്ങനെ കഷണ്ടിയെ തുരത്താന്‍ ബിയറും പഴവും ഉപയോഗിക്കാം എന്ന് നോക്കാം.